PRaveen Kottayamkaran
എന്റെ വാളുകളില്‍ ഓര്‍മ വന്നത് ഒരിക്കല്‍ ,ചീരമറ്റം പള്ളിയിലെ
പെരുന്നാളിന് ചെറുതായൊന്നു മിനുങ്ങി (അന്ന് വെള്ളമടി തുടങ്ങിയ കാലം,ഫിറ്റ്
ആയി എങ്ങാനും വാള് വെച്ച് പോയാല്‍ ആത്മഹത്യേപറ്റി വരെ ചിന്തിച് പോകും
അതാന്നവസ്ഥ) ഫ്രണ്ട്സിന്റെ കൂടെ സ്കൂളിലേക്ക് പോകുന്ന
റോഡില്‍ നടക്കുന്ന ചീട്ടു കളിയില്‍ ഒരു കൈ നോക്കുവാനായി കയറി അങ്ങിനെ
കളിക്ക് വാശിയായി ...എന്റെ വാളിനും...ഇപ്പോള്‍ വെക്കും എന്നുള്ള
അവസ്ഥ ...എല്ലാവരും നല്ല ഫോമില്‍ ഇരുന്ന കളിക്കുകയാണ്.....ഞാന്‍ മാത്രം ചീട്ടും കയ്യില്‍ പിടിച്ചു...അടുത്തുള്ള ഇരുട്ടിലേക്ക് കൊതിയോടെ നോക്കി ഇരുന്നു..
ഒന്നാമതെ വെള്ളമടി അത്രയ്ക്ക് എക്സ്പീരിയന്‍സ് പോര...അപ്പോള്‍ തീര്‍ച്ചയായും...തുടര്‍ന്നു ണ്ടാകുന്ന വാളിനെപടി ....ഒരു പിടിയുമില്ല...പക്ഷെ ഒന്നറിയാം...
എനിക്ക് വെള്ളമടിക്കണം എന്ന് തോന്നിയത്..ഒരു മോഹം..അല്ലെങ്കില്‍..ഞാനും
വലിയ ചെക്കനായി എന്ന് സ്വയം വിസ്വസിപ്പികാനെങ്കില്‍ ഇത്.....അങ്ങിനെ അല്ല
എനിക്ക് വാള് വെച്ചേ തീരു എന്നുള്ള അവസ്ഥയിലേക്ക് ആയി കാര്യങ്ങള്‍.....ഒരു നിമിഷത്തെ ഗാപില്‍ തൊട്ടു പിറകില്‍ കളി കണ്ടു നിന്നവനെ ചീട്ടെല്‍പ്പിച്ചു
ഞാന്‍ പതുക്കെ,,,എഴുനേറ്റു ചുറ്റും നോക്കി...ഒന്നും മിണ്ടാതെ വിരല് കൊണ്ട് ഒന്നിന് പോയിട്ട് വരം എന്നാഗ്യം കാണിച്ചു ....കുറച്ചു മാറി ആരും കാണുന്നില്ല... എന്നുറപ്പ് വരുത്തി,...ഞാന്‍ റബ്ബറിന് വളം ഇടാന്‍ തുടങ്ങി ...(നല്ല പറോട്ടയും ചിക്കനും... )..ആദ്യമാദ്യം പതുകെ തുടങ്ങി ....മുന്നോട്ട് പോകുന്തോറും..അകത്തു നിന്നും ഒന്നും വരാനില്ലതെയായി..
ഒച്ച മാത്രം ...(എന്ന് പറഞ്ഞാല്‍....പള്ളിമുറ്റത്ത െ മൈകിനെക്കള്‍ ഒച്ചയുണ്ടായിരുന്നു എന്ന് പിന്നീടു ഒരുത്തന്‍ പറഞ്ഞു..)..അകെ വശം കെട്ട ഞാന്‍ ആവും വിധം എല്ലാം നോക്കിയിട്ടും ...
എന്റെ മൈക്ക് സെറ്റ് ഓഫ് ആകുന്നില്ല....പെട്ടെന്നാണ് എന്റെ മേല്‍ ഒരു ടോര്‍ച് വെട്ടം വന്നു വീണത് കൂടെ ആരെടാ എന്നുള്ള ഒരു ചോദ്യവും....ഇവിടാരുമില്ല.. ..ഞാന്‍ മൂത്രം ഒഷികുവാന്നു...എന്ന് ഞാന്‍ ...തിരിച്ചു പറഞ്ഞത്.....വാ...ഹ്രാ....വ ്റാ......എന്നൊക്കെ ഉള്ള....മലയാള ഭാഷയില്‍....ഇല്ലാത്ത....അക ്ഷരങ്ങളില് ആയി പോയി.......
പിന്നെന്തു നടന്നു എന്ന് ഞാന്‍ പറയുന്നില്ല...എന്തായാലും.. .ഒന്ന് പറയാം...പിന്നെ കുറെ നാളു..കഴിഞ്ഞാണ് .....ഞാന്‍ ഏതെങ്കിലും...പെരുന്നാലോ ..ഉത്സവമോ..കൂടിയത്
അവസ്ഥ ...എല്ലാവരും നല്ല ഫോമില്‍ ഇരുന്ന കളിക്കുകയാണ്.....ഞാന്‍ മാത്രം ചീട്ടും കയ്യില്‍ പിടിച്ചു...അടുത്തുള്ള ഇരുട്ടിലേക്ക് കൊതിയോടെ നോക്കി ഇരുന്നു..
ഒന്നാമതെ വെള്ളമടി അത്രയ്ക്ക് എക്സ്പീരിയന്‍സ് പോര...അപ്പോള്‍ തീര്‍ച്ചയായും...തുടര്‍ന്നു
എനിക്ക് വാള് വെച്ചേ തീരു എന്നുള്ള അവസ്ഥയിലേക്ക് ആയി കാര്യങ്ങള്‍.....ഒരു നിമിഷത്തെ ഗാപില്‍ തൊട്ടു പിറകില്‍ കളി കണ്ടു നിന്നവനെ ചീട്ടെല്‍പ്പിച്ചു
ഞാന്‍ പതുക്കെ,,,എഴുനേറ്റു ചുറ്റും നോക്കി...ഒന്നും മിണ്ടാതെ വിരല് കൊണ്ട് ഒന്നിന് പോയിട്ട് വരം എന്നാഗ്യം കാണിച്ചു ....കുറച്ചു മാറി ആരും കാണുന്നില്ല... എന്നുറപ്പ് വരുത്തി,...ഞാന്‍ റബ്ബറിന് വളം ഇടാന്‍ തുടങ്ങി ...(നല്ല പറോട്ടയും ചിക്കനും... )..ആദ്യമാദ്യം പതുകെ തുടങ്ങി ....മുന്നോട്ട് പോകുന്തോറും..അകത്തു നിന്നും ഒന്നും വരാനില്ലതെയായി..
ഒച്ച മാത്രം ...(എന്ന് പറഞ്ഞാല്‍....പള്ളിമുറ്റത്ത
എന്റെ മൈക്ക് സെറ്റ് ഓഫ് ആകുന്നില്ല....പെട്ടെന്നാണ്
പിന്നെന്തു നടന്നു എന്ന് ഞാന്‍ പറയുന്നില്ല...എന്തായാലും..
No comments:
Post a Comment